മണിക്കൂറുകൾക്കുള്ളിൽ മരണം, രോഗബാധിതർ 15 വയസിന് താഴെയുള്ളവർ; വാഹകരിൽ ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് ഈജിപ്റ്റിയും; കരുതിയിരിക്കാം ‘ചാന്ദിപുര’ വൈറസിനെ
രാജ്യത്ത് ഏറ്റവുമൊടുവിലായി ചാന്ദിപുര വൈറസാണ് പകരുന്നത്. ഗുജറാത്തിൽ വൈറസ് പിടിമുറുക്കിയിരിക്കുകയാണ്. ജൂലൈ പത്തിന് ശേഷം രോഗലക്ഷണങ്ങളുമായെത്തിയ 15 കുട്ടികളാണ് ഗുജറാത്തിൽ മരണത്തിന് കീഴടങ്ങിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ ...

