ലക്ഷങ്ങളുടെ കളിയാണേ.. ഇതുവരെ പങ്കെടുത്തില്ലേ? ചന്ദ്രയാൻ മഹാക്വിസ് വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകമായ സമ്മാനങ്ങൾ; വിവരങ്ങൾ പുറത്ത്
ഇന്ത്യയുടെ അഭിമാനം ചന്ദ്രനിൽ സ്പർശിച്ച ധന്യമുഹൂർത്തത്തെ ആഘോഷമാക്കുന്നതിനായി കേന്ദ്ര സർക്കാർ 'ചന്ദ്രയാൻ മഹാക്വിസ്' ആരംഭിച്ചിരുന്നു. മഹാക്വിസിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും ഇസ്രോയും നിർദ്ദേശിച്ചിരുന്നു. MyGov.in എന്ന വെബ്സൈറ്റ് ...

