Chandrayn-3 - Janam TV

Chandrayn-3

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങളെന്ന് പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ. ചന്ദ്രയാൻ-3യുടെ വിജയത്തിലേക്കുള്ള യാത്ര വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനകരമാണ്. ദൗത്യങ്ങൾ പോലെ തന്നെ പരാജയങ്ങളെ ഭയപ്പെടരുതെന്നും ...

ചന്ദ്രന് ചുറ്റുമുള്ള ‘ഗതാഗതക്കുരുക്ക്’; ലൂണാർ ഹൈവേയിൽ ചന്ദ്രയാൻ-3യ്‌ക്ക് ഒപ്പം ഓർബിറ്റുകളും

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 വിജയക്കുതിപ്പിൽ മുന്നേറുകയാണ്. സോഫ്റ്റ് ലാൻഡിംഗിനായി പേടകം തയാറെടുക്കുമ്പോൾ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ തിരക്കേറുകയാണ്. ആറ് ഓർബിറ്റുകൾക്കൊപ്പം ചന്ദ്രയാൻ-3യും ചേരുകയാണ്. ഏറെക്കുറെ ചന്ദ്രയാൻ-3 ...

ചന്ദ്രയാൻ-3 ലാൻഡിംഗ്; സെൻസറുകളും എഞ്ചിനും തകരാറിലായാലും പ്രതിസന്ധികൾ മറികടന്ന് വിക്രം ലക്ഷ്യത്തിലെത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. പേടകത്തിന്റെ ലാൻഡറായ വിക്രമിന് എല്ലാ സെൻസറുകളും രണ്ട് എൻഞ്ചിനുകളും പ്രവർത്തിക്കുന്നില്ലെങ്കിൽ ...