70 നിലകളിൽ അംബരചുംബിയായ മന്ദിരം; ചെലവ് 80 മില്യൺ ഡോളർ; കൃഷ്ണ സന്ദേശങ്ങൾ ലോകത്തതിന് മുന്നിൽ പ്രദർശിപ്പിക്കാൻ വൃന്ദാവൻ ചന്ദ്രോദയ മന്ദിരം
ലക്നൗ; ഭാരതത്തിന്റെ സംസ്കാരം ആഗോളതലത്തിൽ വിളിച്ചോതാൻ മഥുരയിലെ വൃന്ദാവനിലുള്ള ചന്ദ്രോദയ മന്ദിരം. 70 നിലകളിൽ നിർമ്മിക്കുന്ന മന്ദിരം ഇപ്പോൾ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും നിർമ്മാണം പൂർത്തിയാകുന്നതോടെ ഭാരതത്തിന്റെ ...