70 നിലകളിൽ അംബരചുംബിയായ മന്ദിരം; ചെലവ് 80 മില്യൺ ഡോളർ; കൃഷ്ണ സന്ദേശങ്ങൾ ലോകത്തതിന് മുന്നിൽ പ്രദർശിപ്പിക്കാൻ വൃന്ദാവൻ ചന്ദ്രോദയ മന്ദിരം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

70 നിലകളിൽ അംബരചുംബിയായ മന്ദിരം; ചെലവ് 80 മില്യൺ ഡോളർ; കൃഷ്ണ സന്ദേശങ്ങൾ ലോകത്തതിന് മുന്നിൽ പ്രദർശിപ്പിക്കാൻ വൃന്ദാവൻ ചന്ദ്രോദയ മന്ദിരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 02:51 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ; ഭാരതത്തിന്റെ സംസ്‌കാരം ആഗോളതലത്തിൽ വിളിച്ചോതാൻ മഥുരയിലെ വൃന്ദാവനിലുള്ള ചന്ദ്രോദയ മന്ദിരം. 70 നിലകളിൽ നിർമ്മിക്കുന്ന മന്ദിരം ഇപ്പോൾ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും നിർമ്മാണം പൂർത്തിയാകുന്നതോടെ ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ചന്ദ്രോദയ മന്ദിരത്തിലൂടെ ലോകത്തിനു മുന്നിലെത്തുമെന്നും ബെംഗളൂരു ഇസ്‌കോൺ വൈസ് പ്രസിഡന്റ് ചഞ്ചലപതി ദാസ പറഞ്ഞു.

” ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഇപ്പോൾ മറ്റു രാജ്യങ്ങൾ പോലും വളരെ അഭിമാനത്തോടെ നോക്കികാണുകയാണ്. ലോകരാജ്യങ്ങൾക്കൊപ്പം ഭാരതം മുന്നേറുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി പദ്ധതികൾ ആവിഷ്‌കാരം ചെയ്യുന്നു. അദ്ദേഹം പ്രവാസികളെയും വിദേശീയരെയും ഭാരതത്തിലേക്ക് ആകർഷിപ്പിക്കുന്നതിനും നമ്മുടെ രാജ്യത്തിന്റെ പൈതൃകം നിലനിർത്തുന്നതിനും പദ്ധതികൾ വിഭാവനം ചെയ്യുന്നു. വിദേശീയർ വൃന്ദാവനിലേക്ക് വരികയാണെങ്കിൽ അവർക്ക് തീർച്ചയായും നമ്മുടെ സംസ്‌കാരവും ആത്മീയതയും ഇഷ്ടപ്പെടും. അവർ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം ഉൾക്കൊണ്ട് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും”.- ചഞ്ചലപതി ദാസ പറഞ്ഞു.

ഭഗവത്ഗീതയിലെ സന്ദേശങ്ങൾ ഭാരതീയരെ പോലെ തന്നെ വിദേശീയർക്കും മനസിലാക്കാൻ സാധിക്കും. ഇതിലൂടെ ഇന്ത്യയിലെ വിനോദസഞ്ചാര മേഖലകൾ വളരുന്നതിനൊപ്പം സാംസ്‌കാരിക മൂല്യങ്ങൾ വളർത്തുന്നതിനും സഹായിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കുന്നതിനും വൃന്ദാവനിലെ ചന്ദ്രോദയ മന്ദിരം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

80 മില്യൺ ഡോളർ ചെലവഴിച്ച് നിർമ്മിക്കുന്ന ചന്ദ്രോദയ മന്ദിരത്തിന് 70 നിലകളും 210 മീറ്റർ ഉയരവുമുണ്ടായിരിക്കും. അഷ്ടഭുജാകൃതിയിൽ നിർമ്മിക്കുന്ന മന്ദിരത്തിൽ വിനോദസഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കും. വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യങ്ങൾ, മൾട്ടിലെവൽ പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവ മന്ദിരത്തിൽ നിർമ്മിക്കും. ഒരേ സമയം 3,000 കാറുകൾ ഇവിടെ നിർത്തിയിടാൻ സാധിക്കുമെന്നും ചഞ്ചലപതി ദാസ പറഞ്ഞു.

Tags: vridavanChandrodaya mandiram
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies