‘സഹയാത്രികന്റെ’ ചിത്രം 15 മീറ്റർ അകലെ നിന്ന് പകർത്തി പ്രഗ്യാൻ; വിക്രം ലാൻഡറിന്റെ പുതിയ ദൃശ്യം പുറത്തുവിട്ട് ഇസ്രോ
വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പകർത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ വീണ്ടും ആകർഷകമായ ചിത്രങ്ങൾ പകർത്തി പ്രഗ്യാൻ. 15 മീറ്റർ അകലെ നിൽക്കുന്ന വിക്രം ലാൻഡറിന്റെ ചിത്രങ്ങളാണ് റോവർ ഇപ്പോൾ ...


