മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം; അവധിക്ക് നാട്ടിലെത്തിയ നഴ്സ് മരിച്ചു
ചങ്ങനാശ്ശേരി: കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വാഴൂർ റോഡിൽ വൻ അപകടം. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ നടന്ന അപകടത്തിൽ കാറിൽ സഞ്ചരിച്ച യുവതി മരണപ്പെട്ടു. കഴിഞ്ഞ ...