ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിച്ച് സ്ത്രീയാക്കി, സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്
നിർബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിപ്പിച്ച സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. തടവിൽ പാർപ്പിച്ച് പണം തട്ടിയെടുത്തെന്നും ഇയാളുടെ പരാതിയിലുണ്ട്. ഭോപ്പാലിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തന്നെ നിയന്ത്രണത്തിലാക്കാനും ...