ഇത്തവണ 'ഈ സാല കപ്പ് നാംഡെ"; പേര് മാറ്റത്തിനൊരുങ്ങി ആർസിബി; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇത്തവണ ‘ഈ സാല കപ്പ് നാംഡെ”; പേര് മാറ്റത്തിനൊരുങ്ങി ആർസിബി; വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 02:23 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ ഏറ്റവും വിശ്വസ്തരായ ആരാധകരുള്ള ടീമേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. അത് ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റേതാണ്. 17-ാം സീസണ് മാർച്ച് 22ന് തുടക്കമാകുമ്പോൾ ഇപ്പോഴും കിരീടം മാത്രം അകലെയാണ് അവർക്ക്. പുത്തൻ സീസണിൽ പുതിയ ടീമുമായെത്തുന്ന ആർ.സി.ബി വലിയൊരു മാറ്റത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഒരു ഹിന്റ് അവർ പുറത്തിറക്കിയ ഒരു വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. തെന്നിന്ത്യൻ താരം ഋഷഭ് ഷെട്ടിയാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്.

ടീമിന്റെ പേരാണ് അവർ പരിഷ്കരിക്കുന്നത്. ന​ഗരത്തിന്റെ ബാം​ഗ്ലൂർ എന്നതിൽ നിന്ന് ബെം​ഗളൂരു എന്നാക്കാനാണ് തീരുമാനം.ഐപിഎല്ലിന്റെ 16 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആർ.സി.ബി പേര് മാറ്റത്തിനൊരുങ്ങുന്നത്. പുത്തൻ പരിഷ്കാരം ടീമിന്റെ പ്രകടനത്തിൽ മാറ്റമുണ്ടാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നേരത്തെ കിം​ഗ്സ് ഇലവൻ പഞ്ചാബ് പേരുമാറ്റി പഞ്ചാബ് കിം​ഗ് എന്നാക്കിയിരുന്നു. എന്നാൽ പ്രക‌ടനത്തിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല്.

താര ലേലത്തിൽ ബൗളിം​ഗ് നിരയിൽ നിർണായക സൈനിം​ഗുകൾ നടത്തിയ ആർ.സി.ബിയുടെ ബാറ്റിം​ഗ് നിര ശരാശരിക്കും മുകളിലാണ്. ഓൾറൗണ്ടർമാരുടെയും മദ്ധ്യനിര താരങ്ങളുടെയും അഭാവം ടീമിനെ അലട്ടുന്നുണ്ട്.

ರಿಷಬ್ ಶೆಟ್ಟಿ ಎನ್ ಹೇಳ್ತಿದ್ದಾರೆ ಅರ್ಥ ಆಯ್ತಾ?

Understood what Rishabh Shetty is trying to say?

You’ll find out at RCB Unbox. Buy your tickets now. 🎟️@shetty_rishab #RCBUnbox #PlayBold #ArthaAytha #ನಮ್ಮRCB pic.twitter.com/sSrbf5HFmd

— Royal Challengers Bangalore (@RCBTweets) March 13, 2024

“>

 

Tags: ChallengersRCBbangalorenameCHANGEdropRoyal
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies