ചൈനയുടെ ചാന്ദ്രദൗത്യം; ചങ് ഇ 6 തിരിച്ചെത്തി; ശേഖരിച്ചത് രണ്ട് കിലോ സാമ്പിളുകൾ
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ചൈനയുടെ ചങ് ഇ 6 പേടകം സാമ്പിളുകൾ ശേഖരിച്ച് തിരിച്ചെത്തിയെന്ന് ചൈനീസ് സ്പേസ് ഏജൻസി. 2 കിലോഗ്രാമോളം ഭാരമുള്ള സമ്പിളുകളാണ് ശേഖരിച്ചതെന്നും ഇത് ചന്ദ്ര ...