ചൈനയുടെ ചാന്ദ്രദൗത്യം; ചങ് ഇ 6 തിരിച്ചെത്തി; ശേഖരിച്ചത് രണ്ട് കിലോ സാമ്പിളുകൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയുടെ ചാന്ദ്രദൗത്യം; ചങ് ഇ 6 തിരിച്ചെത്തി; ശേഖരിച്ചത് രണ്ട് കിലോ സാമ്പിളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 11:34 pm IST
Facebook
Twitter
WhatsAppTelegram

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ചൈനയുടെ ചങ് ഇ 6 പേടകം സാമ്പിളുകൾ ശേഖരിച്ച് തിരിച്ചെത്തിയെന്ന് ചൈനീസ് സ്‌പേസ് ഏജൻസി. 2 കിലോഗ്രാമോളം ഭാരമുള്ള സമ്പിളുകളാണ് ശേഖരിച്ചതെന്നും ഇത് ചന്ദ്ര പരിണാമവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് കൂടുതൽ വെളിച്ചം പകരുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ നിന്ന് ശേഖരിച്ച മണ്ണിന്റെ സാമ്പിളുകൾ മുമ്പ് ശേഖരിച്ച സാമ്പിളുകളെക്കാൾ പ്രത്യേകതയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ വിശദമായി നടത്തി വരികയാണെന്നും ഗവേഷകർ അറിയിച്ചു. ചന്ദ്രന്റെ വിദൂര ഭാഗത്ത് നിന്നും ഇത്തരത്തിൽ സാമ്പിളുകൾ ശേഖരിക്കുന്നത് ഇതാദ്യമായാണ്. അതിനാൽ തന്നെ ഇതിൽ നടത്തുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വിവരങ്ങളെ സംബന്ധിച്ച് അന്താരാഷ്‌ട്രതലത്തിലുള്ള എല്ലാ ശാസ്ത്രജ്ഞരുമായും ചർച്ച നടത്തുമെന്നും ചൈനീസ് സ്‌പേസ് ഏജൻസി അറിയിച്ചു.

മേയ് 3നാണ് ഹൈനാൻ ദ്വീപ് പ്രവിശ്യയിലെ വെൻചങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചങ് ഇ 6 ചാന്ദ്ര പേടകം ചൈന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഇരു ധ്രുവങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനായും വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിനായും സാമ്പിളുകൾ ശേഖരിച്ച് തിരികെ ഭൂമിയിലിറങ്ങുകയെന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. തുടർന്ന് ജൂൺ 25ന് പേടകം സുരക്ഷിതമായി മംഗോളിയയുടെ തീരത്ത് ഇറങ്ങുകയായിരുന്നു.

2019ലും ഇത്തരത്തിൽ ചന്ദ്രന്റെ മറുവശത്ത് ചൈന റോവർ ഇറക്കിയിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് ചന്ദ്രന്റെ മണ്ണിൽ വെള്ളമുണ്ടെന്ന കണ്ടെത്തലിലേക്ക് എത്തിയത്. 2030 ഓടെ ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനാണ് ചൈന പദ്ധതിയിടുന്നത്.

Tags: ChinaChange E 6
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies