CHANGED - Janam TV

CHANGED

പൊതു അവധി; പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ(11) സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചതോടെ പരീക്ഷകൾ മാറ്റിവച്ചു. നാളെ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ,സർവീസ് ...

എന്റെ പേര് “അക്ഷയ് കുമാ‍ർ’ എന്നല്ല, യഥാർത്ഥ പേര് വെളിപ്പെടുത്തി ബോളിവുഡ് താരം; പേര് മാറിയ കഥയും

പേരിന് പിന്നിലെ ഒരു ര​ഹസ്യം വെളിപ്പെടുത്തുകയാണ് ബോളിവുഡ് സൂപ്പർ താരങ്ങളിൽ ഒരാളായ അക്ഷയ്കുമാർ. സിനിമയിൽ എത്തുമ്പോൾ തന്റെ പേര് അക്ഷയ് കുമാർ എന്നായിരുന്നില്ലെന്നും തന്റെ യാഥാർത്ഥ പേര് ...

ഇന്ത്യൻ പൊളിറ്റീഷ്യൻ ഫ്രം കേരള; കോൺ​ഗ്രസിനെ ഫേസ്ബുക്കിൽ നിന്ന് പടികടത്തി പത്മജ വേണു​ഗോപാൽ; ലീഡറുടെ മകൾ ഇന്ന് ബിജെപിയിൽ ചേരും

തൃശൂര്‍: ബിജെപി അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് കോൺഗ്രസിന് പടികടത്തി കെ.കരുണാകരൻ്റെ മകൾ പദ്മജ വേണുഗോപാൽ. ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്ന ...

നവകേരള സദസ്; പ്രതിഷേധം കടുത്തു, ശാർക്കര ദേവീക്ഷേത്ര മൈതാനത്തെ വേദി മാറ്റി

കൊല്ലം: മുഖ്യമന്ത്രിയുടെ നവകേരള സദസിന്റെ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ വേദിമാറ്റി. ശാർക്കര ദേവീക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന പരിപാടിയുടെ വേദിയാണ് എതിർപ്പ് ശക്തമായതിനെ തുടർന്ന് മാറ്റിയത്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ...

train

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ സമയത്തിൽ മാറ്റം

ആലപ്പുഴ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ മാറ്റം. ഉച്ചയ്ക്ക് 2.50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് രാത്രി കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയത്തിലാണ് മാറ്റം. നാളെ മുതൽ ...