പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ
ഇസ്ലാമാബാദ്: ചാനൽ ഡിബേറ്റിലെ രാഷ്ട്രീയ ചർച്ച കലാശിച്ചത് അടിപിടിയിൽ. ജാവേദ് ചൗധരി അവതാരകനായ പാകിസ്താനിലെ പ്രമുഖ ടോക്ക് ഷോ 'കൽ തക്' എന്ന തത്സമയ പരിപാടിക്കിടെയാണ് സംഭവം. ഇമ്രാൻ ...

