പൊണ്ണത്തടിയോട് പൊരുതാൻ ദിവസവും ചപ്പാത്തി കഴിക്കുന്നവരാണോ? ഇതറിയാതെ പോകരുത്..
ശരീരഭാരം അൽപം കൂടുന്നുവെന്ന് തോന്നിയാൽ പിന്നെ കയ്യും കണക്കുമില്ലാതെ ചപ്പാത്തിക്ക് പിന്നാലെ പായുന്നതാണ് ശീലം. അധികമായാൽ അമൃതും വിഷമെന്നാണ് പറയാറുള്ളത്. എത്രമാത്രം പോഷകസമ്പന്നമായ ആഹാരമായാലും ശരി അധികമായാൽ ...

