പൊണ്ണത്തടിയോട് പൊരുതാൻ ദിവസവും ചപ്പാത്തി കഴിക്കുന്നവരാണോ? ഇതറിയാതെ പോകരുത്.. ‌‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പൊണ്ണത്തടിയോട് പൊരുതാൻ ദിവസവും ചപ്പാത്തി കഴിക്കുന്നവരാണോ? ഇതറിയാതെ പോകരുത്.. ‌‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 07:13 pm IST
Facebook
Twitter
WhatsAppTelegram

ശരീരഭാരം അൽപം കൂടുന്നുവെന്ന് തോന്നിയാൽ പിന്നെ കയ്യും കണക്കുമില്ലാതെ ചപ്പാത്തിക്ക് പിന്നാലെ പായുന്നതാണ് ശീലം. അധികമായാൽ അമൃതും വിഷമെന്നാണ് പറയാറുള്ളത്. എത്രമാത്രം പോഷകസമ്പന്നമായ ആഹാരമായാലും ശരി അധികമായാൽ പിന്നെ വിഷത്തിന്റെ ഫലമേ ചെയ്യൂ.

രാത്രി ചോറിന് പകരം ചപ്പാത്തി കഴിക്കുന്നതാണ് ശരീരത്തിന് നല്ലതെന്നാണ് പലരും പറയുന്നത്. എന്നാൽ അത് അത്ര ശരിയല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ​ഗോതമ്പ് കൊണ്ടുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ ഏറെ സമയമെടുക്കുമെന്നാണ് ഒന്നാമത്തെ കാര്യം. ഇത് ഉറക്കത്തിന്റെ ​ഗുണമേന്മയെ കാര്യമായി ബാധിക്കും. ചപ്പാത്തിയോ ​ഗോതമ്പ് കൊണ്ടുണ്ടാക്കിയ മറ്റ് ഭക്ഷണങ്ങളോ കഴിച്ചയുടനെ കിടക്കുന്നത് നന്നല്ല. കിടക്കുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് കഴിക്കുന്നതാണ് നല്ലത്. ചപ്പാത്തി കഴിക്കുന്നത് പൂർണമായും നിർത്തണമെന്നല്ല, മറിച്ച് കഴിക്കുന്നതിന്റെ അളവ് കുറയ്‌ക്കണമെന്നാണ് പറയുന്നത്.

ഗോതമ്പ് ചപ്പാത്തി കഴിക്കുന്നത് ശരീരത്തിലെ കാർബോഹൈഡ്രേറ്റിന്റെയും ഗ്ലൂറ്റന്റെയും അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ചപ്പാത്തി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. രാത്രിയിൽ കഴിച്ചാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

എന്നാൽ ഉച്ചയ്‌ക്കാണ് ചപ്പാത്തി കഴിക്കുന്നതെങ്കിൽ ശരീരത്തിന് ​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരും ന്യൂട്രിഷനിസ്റ്റുകളും പറയുന്നത്. ദഹനം വേ​ഗത്തിലാക്കാനും ഉച്ചകഴിഞ്ഞ് ശരീരം കൂടുതൽ സജീവമാകുന്നതിനും ഇത് സഹായിക്കും.

Tags: Chapathi At Nightdisadvantages
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies