ചപ്പാത്തി വാങ്ങി നൽകിയില്ല; യുവാവിനെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ
ന്യൂഡൽഹി: ചപ്പാത്തിയെ ചൊല്ലിയുണ്ടായ വഴക്കിന് പിന്നാലെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഫാക്‌ടറി തൊഴിലാളി മരിച്ചു. ദീപാവലിക്ക് മുന്നോടിയായി ധൻതേരാസ് ദിനത്തിൽ ഫാക്ടറി അലങ്കരിക്കുന്നതിനിടെയാണ് സംഭവം. ...