AI ചാറ്റ്ബോട്ട് ക്യാരക്ടറിന് 18 വർഷം മുൻപ് കൊല്ലപ്പെട്ട മകളുടെ ശബ്ദവും രൂപവും; പരാതിയുമായി കുടുംബം
ന്യൂയോർക്ക്: AI സാങ്കേതികവിദ്യയുടെ ഉപയോഗം എല്ലായ്‌പ്പോഴും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാകില്ലെന്ന് സൂചിപ്പിക്കുന്ന പലതരം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു വാർത്തയാണ് അടുത്തിടെ ചർച്ചയായത്. 18 വർഷം മുൻപ് കൊലചെയ്യപ്പെട്ട ...