AI ചാറ്റ്ബോട്ട് ക്യാരക്ടറിന് 18 വർഷം മുൻപ് കൊല്ലപ്പെട്ട മകളുടെ ശബ്ദവും രൂപവും; പരാതിയുമായി കുടുംബം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

AI ചാറ്റ്ബോട്ട് ക്യാരക്ടറിന് 18 വർഷം മുൻപ് കൊല്ലപ്പെട്ട മകളുടെ ശബ്ദവും രൂപവും; പരാതിയുമായി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: AI സാങ്കേതികവിദ്യയുടെ ഉപയോഗം എല്ലായ്‌പ്പോഴും സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടിയാകില്ലെന്ന് സൂചിപ്പിക്കുന്ന പലതരം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു വാർത്തയാണ് അടുത്തിടെ ചർച്ചയായത്. 18 വർഷം മുൻപ് കൊലചെയ്യപ്പെട്ട മകളുടെ രൂപത്തിലും ശബ്ദത്തിലും പ്രത്യക്ഷപ്പെട്ട AI ചാറ്റ് ബോട്ട് ക്യാരക്ടറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു കുടുംബം.

AI സാങ്കല്പിക വ്യക്തികളെ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്ലാറ്റ്‌ഫോമായ Character.ai ഉപയോഗിച്ചാണ് 2006 ൽ കൊല്ലപ്പെട്ട പെൺകുട്ടിയെ അനുകരിച്ച് ഒരു ചാറ്റ്ബോട്ട് ഹോസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയത്. പിതാവ് ഡ്രൂ ക്രെസെന്റാണ് ജെന്നിഫർ ആനിനെ അവിചാരിതമായി AI ചാറ്റ്ബോട്ടിന്റെ രൂപത്തിൽ ഓൺലൈനിൽ കണ്ടെത്തുന്നത്. 2006ൽ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ജെന്നിഫർ തന്റെ മുൻകാമുകനാൽ കൊല്ലപ്പെടുന്നത്. ഈ വേദന മറക്കാൻ ശ്രമിക്കുന്ന കുടുംബത്തിന് ഇരട്ടി വേദന നൽകുന്നതാണ് AI സൃഷ്ടിയെന്ന് പിതാവ് ആരോപിച്ചു.

ആരാണ് ഇത് സൃഷ്ടിച്ചതെന്ന് അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ചാറ്റ്ബോട്ട് നീക്കം ചെയ്യണമെന്നും ഭാവിയിൽ തന്റെ മകളുടെ പേരോ സാമ്യമുള്ള ചിത്രങ്ങളോ ഉപയോഗിച്ച് ഇത്തരം ബോട്ടുകളൊന്നും നിർമ്മിക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം  Character.ai പ്ലാറ്റ്‌ഫോമിൽ പരാതി നൽകി.

‘ജെന്നിഫർ ആൻ ചാറ്റ്ബോട്ട്’ നീക്കം ചെയ്തതായി പ്രസ്താവിച്ചുകൊണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ Character.ai പോസ്റ്റിനോട് പരസ്യമായി പ്രതികരിച്ചു. ചാറ്റ്ബോട്ട് പ്രവർത്തിച്ചത് തങ്ങളുടെ നയങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും ഇവർ വ്യക്തമാക്കി. എന്നാൽ ഇത് സൃഷ്‌ടിച്ച വ്യക്തികൾ ആരാണെന്ന് ഇതുവരെയും കണ്ടെത്താനുമായിട്ടില്ല.

Tags: familyAI TechnologymisuseAI Chatbotcharacter.aimurdered girl
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies