ലൈംഗിക അതിക്രമത്തിനിടെ പ്രതികരിക്കാൻ 20 സെക്കൻഡ് വൈകി! പ്രതിയെ കുറ്റ വിമുക്തനാക്കി കോടതി
ലൈംഗിക അതിക്രമം നടക്കുന്നതിനിടെ പ്രതികരിക്കാൻ ഇര 20 സെക്കൻഡ് വൈകിയെന്ന വിചിത്ര കാരണം പറഞ്ഞ് പ്രതിയെ കുറ്റ വിമുക്തനാക്കി ഇറ്റാലിയൻ കോടതി. ജഡ്ജിയുടെ വിധിന്യായം വ്യാപക വിമർശനത്തിന് ...