ലൈം​ഗിക അതിക്രമത്തിനിടെ പ്രതികരിക്കാൻ 20 സെക്കൻഡ് വൈകി! പ്രതിയെ കുറ്റ വിമുക്തനാക്കി കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലൈം​ഗിക അതിക്രമത്തിനിടെ പ്രതികരിക്കാൻ 20 സെക്കൻഡ് വൈകി! പ്രതിയെ കുറ്റ വിമുക്തനാക്കി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 07:29 pm IST
FacebookTwitterWhatsAppTelegram

ലൈം​ഗിക അതിക്രമം നടക്കുന്നതിനിടെ പ്രതികരിക്കാൻ ഇര 20 സെക്കൻഡ് വൈകിയെന്ന വിചിത്ര കാരണം പറഞ്ഞ് പ്രതിയെ കുറ്റ വിമുക്തനാക്കി ഇറ്റാലിയൻ കോടതി. ജഡ്ജിയുടെ വിധിന്യായം വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മുൻ ട്രെയിഡ് യൂണിയൻ ഉദ്യോ​ഗസ്ഥൻ റാഫേൽ മെയോളെയാണ് കുറ്റ വിമുക്തനാക്കിയത്. 2018ലാണ് വിമാനകമ്പനി ജീവനക്കാരിയെ ലൈം​ഗികമായി അതിക്രമിച്ചത്. ഇത് ആദ്യതവണയല്ല പ്രതികരണ സമയം ചൂണ്ടിക്കാട്ടി മെയോളയ്‌ക്ക് അനുകൂലമായി ജഡ്ജി വിധിപ്രസ്താവം നടത്തുന്നത്.വിധിയെ വിമാന ജീവനക്കാരിയുടെ ലീ​ഗൽ ടീം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി.

സ്ത്രീയുടെ സമ്മതമില്ലാതെ ലൈം​ഗികാതിക്രമം നടത്തുന്നതിനെ പീഡന കുറ്റമായി കാണുന്ന കീഴ്വഴക്കമാണ് ജഡ്ജി ലംഘിച്ചതെന്നും അഭിഭാഷക സംഘം വ്യക്തമാക്കി. ഇരയെ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെട്ട ന്യായാധിപൻ നിക്കോലെറ്റ ഗുറേറോ, “പര്യാപ്തമായ തെളിവുകളുടെ” അഭാവത്തിലാണ് കേസ് തള്ളി പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിയുടെ വാദം ഏറ്റുപിടിച്ചാണ് വിധി പ്രസ്താവം നടത്തിയത്.

30 സെക്കൻഡിലധികം യുവതിയെ പിന്നിൽ നിന്ന് തൊടുകയും ചുംബിക്കുകയും തടവുകയും ചെയ്തിട്ടും അവർ ഉടനടി പ്രതികരിച്ചില്ല, ചില രേഖകൾ വായിക്കുകയുമായിരുന്നു. ഇരയുടെ മന്ദ​ഗതിയിലുള്ള പ്രതികരണം, ആരോപണ വിധേയൻ തെറ്റായി വ്യാഖ്യാനിച്ചിരിക്കാമെന്നുമാണ് ജഡ്ജിയു‍ടെ വാദം.

 

Tags: ClearsChargesCourtmanassaultsexualitalian
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies