64 കാരനായ കൊടും ക്രിമിനലിനെ പ്രണയിച്ച് വിവാഹിതയായ 21 കാരി നിഹിത; ചാൾസ് ശോഭരാജിന്റെ മോചനത്തിനായി കണ്ണുംനട്ട് കാത്തിരുന്ന യുവതിയുടെ കഥ
സീരിയൽ കില്ലറായ ചാൾസ് ശോഭരാജിന്റെ മോചനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. ബിക്കിനി കില്ലർ എന്നറിയപ്പെടുന്ന 78 കാരൻ പ്രായാധിക്യമെന്ന പഴുതിലൂടെയാണ് തടവറയിൽ നിന്ന് രക്ഷപ്പെടുന്നത്. 15 ദിവസത്തിനകം ...


