ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ കലണ്ടർ മറിച്ച് നോക്കി പാടുപെടാറുണ്ടോ? ഇനി വളരെ എളുപ്പത്തിൽ കണ്ടെത്താം… മികച്ചൊരു വഴി ഇതാ..
ജന്മനക്ഷത്രവും പക്കപ്പിറന്നാളും തിഥികളും അറിയുവാൻ കലണ്ടർ നോക്കി ബുദ്ധിമുട്ടുന്നവരാകും പലരും. ഒരു വ്യക്തി ജനിച്ച സമയത്തെ നക്ഷത്രമാണ് ആ വ്യക്തിയുടെ ജന്മനക്ഷത്രം. ഒരാളുടെ ജനന സമയത്ത് ചന്ദ്രൻ ...