ഛത്രപതി ശിവജി മഹാരാജിന്റെ ‘വാഗ് നഖ്’ ഭാരതത്തിൽ; അഫ്‌സൽഖാനെ വധിക്കാൻ ഉപയോഗിച്ച ആയുധം 19 മുതൽ പ്രദർശനത്തിന്
മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ ഐതിഹാസിക ആയുധം ' വാഗ് നഖ്' മുംബൈയിൽ എത്തി. ലണ്ടൻ മ്യൂസിയത്തിൽ നിന്ന് ഇന്ന് വൈകിട്ടോടെയാണ് മുംബൈ മ്യൂസിയത്തിലേക്ക് വാഗ് നഖ് ...