chatisgarh - Janam TV
Saturday, November 8 2025

chatisgarh

ബസ്തറിൽ നിന്ന് 500 , കവർധയിൽ നിന്ന് 350 പേർ ; 850 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നാടു കടത്തി ഛത്തീസ്ഗഡ്

850 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നാടു കടത്തി ഛത്തീസ്ഗഡ് . മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെയും ആഭ്യന്തര മന്ത്രി വിജയ് ശർമ്മയുടെയും നേതൃത്വത്തിലാണ് നുഴഞ്ഞു കയറ്റക്കാർക്കെതിരെ സംസ്ഥാനം ശക്തമായ ...

ഛത്തീസ്​ഗഡിൽ വെ‌ടിവയ്പ്പ്; കമ്യൂണിസ്റ്റ് ഭീകരനെ വകവരുത്തി ഡിആർജി ജവാൻമാർ

റയ്പൂർ: ഛത്തീസ്​ഗഡിൽ നടന്ന വെ‌ടിവയ്പ്പിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് ഡിആർജി ജവാൻമാർ. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചത്. ബുർക്കലങ്ക ജംഗിൾ ഏരിയയിൽ ...

“മകളെ കുറെ നേരമായി നിൽക്കുന്നു, ക്ഷീണിച്ചു പോകും; ചിത്രം ​നന്നായിട്ടുണ്ട്, ഞാൻ തീർച്ചയായും കത്ത് എഴുതാം”; പ്രധാനമന്ത്രിയുടെ പരിപാടിയിൽ താരമായി ആകാൻഷ

റായ്പൂർ: ‌ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് നക്‌സൽ ബാധിത പ്രദേശമായിരുന്ന കാങ്കർ ജില്ലയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്ത് കൊച്ചു പെൺകുട്ടിയുണ്ടായിരുന്നു. താൻ വരച്ച പ്രധാനമന്ത്രിയുടെ രേഖാചിത്രം കൈയിൽ ...

അശ്ലീല വീഡിയോകൾക്ക് അടിമ; പത്തുവയസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പതിനേഴുകാരൻ

റായ്പൂർ: പത്ത് വയസുകാരിയെ അതിക്രൂരമായി പീഡപ്പിച്ച് കൊലപ്പെടുത്തി പതിനേഴുകാരൻ. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം. അശ്ലീല വീഡിയോകൾക്ക് അടിമയാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ...

അക്രമം അഴിച്ചുവിട്ട് കമ്യൂണിസ്റ്റ് ഭീകരർ; അഞ്ച് വാഹനങ്ങളും നാല് മൊബൈൽ ടവറുകൾക്കും തീയിട്ടു 

റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം രൂക്ഷം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ച് വാഹനങ്ങളും നാല് മൊബൈൽ ടവറുകൾക്കും ഭീകരർ തീയിട്ടു. തഡോക്കി പോലീസ് ...

കമ്യൂണിസ്റ്റ് ഭീകരർക്കൊപ്പം കോൺഗ്രസ് നേതാവ് പിടിയിലായ സംഭവം; കേന്ദ്രം അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി

റായ്പൂർ: ഛത്തീസ്ഗഡിൽ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തെലങ്കാനയിൽ നാല് കമ്യൂണിസ്റ്റ് ഭീകരർക്കൊപ്പം പിടിയിലായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. രണ്ട് വനിതാ കമ്യൂണ്സ്റ്റ് ...