വനവാസി ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കുള്ള സഹായം, മതം മാറിയവർ തട്ടിയെടുക്കുന്നു; ശക്തമായി നടപടിക്ക് ഛത്തീസ്ഗഢ് സർക്കാർ ഒരുങ്ങുന്നു
റായ്പപൂർ: മതം മാറിയവർക്കുള്ള സഹായം നിർത്തലാക്കാൻ ഛത്തീസ്ഗഢ് സർക്കാർ ഒരുങ്ങുന്നു. വനവാസി ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കുള്ള സഹായം പരിവർത്തിത ക്രൈസ്തവർ തട്ടിയെടുക്കുന്നു സാഹചര്യത്തിലാണ് ചത്തീസ്ഗഢ് സർക്കാരിന്റെ പുതിയ നീക്കം. ...


