വിജയിയുടെ ഗോട്ട് ഡിപ്രഷനിലാക്കി..! കേട്ടത് വലിയ പരിഹാസം; ഇതോടെ ഒരുകാര്യം മനസിലായി: മീനാക്ഷി ചൗധരി
വെങ്കട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം ഗോട്ടിൻ്റെ റിലീസിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് വീണുപോയെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി മീനാക്ഷി ചൗധരി. സമാതകളില്ലാതെ പരിഹാസവും ട്രോളുകളുമാണ് ...