നീതിദേവതയെ വികലമായി ചിത്രീകരിച്ച് ഫ്‌ളക്‌സ്; ചവറയിലെ സർക്കാർ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെതിരെ പോലീസിൽ പരാതി നൽകി എബിവിപി
കൊല്ലം: ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ നീതിദേവതയെ വികലമായി ചിത്രീകരിച്ച് എസ്എഫ്‌ഐയുടെ ഫ്‌ളക്‌സ്. ആർഎസ്എസിനെതിരെ കൊലവിളി മുഴക്കി കൊണ്ടുള്ള ഫ്‌ളക്‌സും എസ്എഫ്‌ഐ കോളേജിൽ സ്ഥാപിച്ചിട്ടുണ്ട്. ...