‘ചാവേർ’ യാഥാർത്ഥ്യമാകുന്നു; അതിനു തെളിവാണ് വിപ്ലവ പാർട്ടിയുടെ ആൾക്കൂട്ട കൊലയ്‌ക്കിരയായ സിദ്ധാർത്ഥ്: ജോയ് മാത്യു
രാഷ്ട്രീയ കൊലയുടെ പിന്നിലെ ജീവിതത്തെക്കുറിച്ച് കലയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ച സിനിമയാണ് ടിനുപാപ്പച്ചന്റെ ചാവേർ. രാഷ്ട്രീയ കൊലപാതകത്തിന് പിന്നിലുള്ള നേതാക്കന്മാർ എത്ര ക്രൂരമായാണ് പ്രവർത്തിക്കുന്നതെന്ന് ചിത്രം പറയുന്നു. ...

