'ചാവേർ' യാഥാർത്ഥ്യമാകുന്നു; അതിനു തെളിവാണ് വിപ്ലവ പാർട്ടിയുടെ ആൾക്കൂട്ട കൊലയ്ക്കിരയായ സിദ്ധാർത്ഥ്: ജോയ് മാത്യു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചാവേർ’ യാഥാർത്ഥ്യമാകുന്നു; അതിനു തെളിവാണ് വിപ്ലവ പാർട്ടിയുടെ ആൾക്കൂട്ട കൊലയ്‌ക്കിരയായ സിദ്ധാർത്ഥ്: ജോയ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 02:55 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രീയ കൊലയുടെ പിന്നിലെ ജീവിതത്തെക്കുറിച്ച് കലയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ച സിനിമയാണ് ടിനുപാപ്പച്ചന്റെ ചാവേർ. രാഷ്‌ട്രീയ കൊലപാതകത്തിന് പിന്നിലുള്ള നേതാക്കന്മാർ എത്ര ക്രൂരമായാണ് പ്രവർത്തിക്കുന്നതെന്ന് ചിത്രം പറയുന്നു. ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച 3-ാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ഇപ്പോൾ ചാവേറിന് ലഭിച്ചിരിക്കുകയാണ്. പുരസ്കാരം ലഭിച്ച വാർത്ത അറിയിക്കുന്നതിനൊപ്പം ചാവേർ പങ്കുവയ്‌ക്കുന്ന അപ്രിയ സത്യങ്ങളെക്കുറിച്ച് വിശദമാക്കുകയാണ് നടനും സിനിമയുടെ തിരക്കഥാകൃത്തുമായ ജോയ് മാത്യു.

‘രാഷ്‌ട്രീയ കൊലകൾ നടത്തുന്നവരും അതിന്റെ നടത്തിപ്പുകാരും അവരുടെ അടിമകളും വ്യാജ നിരൂപക കുറുക്കന്മാരും ചേർന്ന് എത്ര ഒതുക്കാൻ ശ്രമിച്ചിട്ടും മെരുങ്ങാൽ തയ്യാറില്ലാതെ കുതറിയുയരുന്ന സത്യത്തിന്റെ പേരാണ് സർഗ്ഗാത്മകത -“ചാവേർ “പറഞ്ഞ അപ്രിയ സത്യങ്ങൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് വിപ്ലവ പാർട്ടിയുടെ ആൾക്കൂട്ട കൊലയ്‌ക്കിരയായ സിദ്ധാർഥ് എന്ന വിദ്യാർത്ഥി. “ചാവേർ ” അതിന്റെ തേരോട്ടം തുടങ്ങിയിട്ടേയുള്ളൂ.’- എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്.

320 സിനിമകളിൽ നിന്നും 36 സിനിമകളാണ് ഇന്ത്യന്‍ സിനിമ മത്സര വിഭാ​ഗത്തിൽ ബെം​ഗളൂരു ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചത്. അതിൽ നിന്നുമാണ് ചിത്രം മൂന്നാം സ്ഥാനം നേടിയത്.

Tags: JOY MATHEWCHBER
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies