മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച മുന്നേറ്റത്തിന് പിന്നിലെ സംഭാവനകള്‍ക്ക് മുന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന് നന്ദിയറിയിച്ച് ബിസിസിഐ. പുരുഷ ടീമിന്റെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ...

