ചെൽസി ഉടമ റോമൻ അബ്രമോവിച്ച് ക്ലബ് വിൽക്കുന്നു; വരുമാനം യുക്രെയ്‌നിലെ യുദ്ധത്തിന്റെ ഇരകൾക്ക് നൽകുമെന്നും റഷ്യൻ ശതകോടീശ്വരൻ
ലണ്ടൻ: ചെൽസിയുടെ റഷ്യൻ ഉടമ റോമൻ അബ്രമോവിച്ച് പ്രീമിയർ ലീഗ് ക്ലബ് വിൽക്കാൻ തീരുമാനമെടുത്തു. വരുമാനം യുക്രെയ്‌നിലെ യുദ്ധത്തിന്റെ ഇരകൾക്ക് നൽകുമെന്നും റഷ്യൻ ശതകോടീശ്വരൻ വ്യക്തമാക്കി. 'അവിശ്വസനീയമാംവിധം ...