തിയോഗോ സില്‍വ പിഎസ്ജി വിട്ടു; ഇനി ചെല്‍സിയുടെ നീലക്കുപ്പായത്തിലേയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

തിയോഗോ സില്‍വ പിഎസ്ജി വിട്ടു; ഇനി ചെല്‍സിയുടെ നീലക്കുപ്പായത്തിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 03:46 pm IST
FacebookTwitterWhatsAppTelegram

പാരീസ്: യുറോപ്പ്യന്‍ ലീഗിലെ മികച്ചതാരമായ പിഎസ്ജിയുടെ തിയാഗോ സില്‍വ ക്ലബ്ബിലെ കാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണിനോട് തോറ്റ കലാശപോരാട്ടത്തിന് ശേഷമാണ് സില്‍വയുടെ വിടവാങ്ങല്‍ ഉറപ്പിച്ചത്. ഉടനാരംഭിക്കുന്ന അടുത്ത സീസണില്‍ സില്‍വ ചെല്‍സിയുടെ നീലപ്പടയിലെ അംഗമാകും. കാലാവധി പൂര്‍ത്തിയായതിനാല്‍ സില്‍വയെ സൗജന്യമായിട്ടാണ് ചെല്‍സിയ്‌ക്ക് ലഭിക്കുന്നത്. 2012 മുതല്‍ ഫ്രഞ്ച് ലീഗിലെ മിന്നും ക്ലബ്ബായ പിഎസ്ജിയുടെ താരമാണ് തിയാഗോ സില്‍വ. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനമാണ് സില്‍വ പുറത്തെടുത്തത്.

35-ാം വയസ്സിലും തിയാഗോ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ചെല്‍സിയില്‍ തിയാഗോ തന്റെ പരിചയസമ്പന്നത പ്രകടിപ്പിക്കുമെന്ന് ഉറപ്പാണെന്നും ചെല്‍സി അധികൃതര്‍ പറഞ്ഞു. ചെല്‍സിയുടെ പ്രതിരോധ നിരയിലെ കരുത്ത് കൂട്ടാന്‍ സില്‍വയുടെ വരവ് സഹായിക്കു മെന്നാണ് ടീം കണക്കുകൂട്ടുന്നത്.

പ്രധാനപ്പെട്ട നിരവധി താരങ്ങളെ ചേര്‍ക്കുന്നതില്‍ ഈ സീസണില്‍ ചെല്‍സി നന്നായി പരിശ്രമിച്ചു. ഹക്കിം സിയേച്ചിനേയും തിമോ വെര്‍ണറേയും സീസണ്‍ തീരും മുന്നേ ക്ലബ്ബിലെടുത്ത ചെല്‍സി കായ് വാവെര്‍ട്ടിസിനേയും ബെന്‍ ചില്‍വെല്ലിനേയും ലഭിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടെയാണ് തിയാഗോ സില്‍വയെന്ന മികച്ച താരത്തെ ടീമിന് ലഭിച്ചിരിക്കുന്നത്.

Tags: PSGchelse
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies