ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുളള മടങ്ങിവരവിൽ ഗോൾ നേടി ലുക്കാകു; ആഴ്‌സണലിനെ 2-0ന് തകർത്ത് ചെൽസി
ലണ്ടൻ: ചെൽസിയിലേക്കുളള രണ്ടാം വരവ് ഗംഭീരമാക്കി ലുക്കാക്കു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി ജയിച്ചു. ഇന്റർ മിലാനിൽ നിന്ന് ചെൽസിയിലേക്ക് ...