ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുളള മടങ്ങിവരവിൽ ഗോൾ നേടി ലുക്കാകു; ആഴ്‌സണലിനെ 2-0ന് തകർത്ത് ചെൽസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുളള മടങ്ങിവരവിൽ ഗോൾ നേടി ലുക്കാകു; ആഴ്‌സണലിനെ 2-0ന് തകർത്ത് ചെൽസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2021, 11:04 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ചെൽസിയിലേക്കുളള രണ്ടാം വരവ് ഗംഭീരമാക്കി ലുക്കാക്കു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി ജയിച്ചു. ഇന്റർ മിലാനിൽ നിന്ന് ചെൽസിയിലേക്ക് മടങ്ങി എത്തിയ ബെൽജിയൻ താരം ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി ആരാധകരുടെ മനം കവർന്നു.

ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15ാം മിനിട്ടിൽ ലുക്കാകു ടീമിനെ മുന്നിലെത്തിച്ചു. ലുക്കാകുവിന്റെ നിരന്തര ആക്രമണത്തിൽ ആഴ്‌സണലിന്റെ പ്രതിരോധനിര വിരണ്ടു. റീസ് ജെയിംസ് 35ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയതിലൂടെ ചെൽസി പട്ടിക പൂർത്തിയാക്കി. 77ാം മിനിറ്റിൽ ലുക്കാക്കു രണ്ടാം ഗോൾ നേടുമെന്ന് തോന്നിച്ചെങ്കിലും ആഴ്‌സണലിന്റെ ഗോൾ കീപ്പർ ബെർണ്ട് ലെനോ രക്ഷപ്പെടുത്തി. ലീഗിലെ രണ്ട് മത്സരങ്ങളിലും തോറ്റ ആഴ്‌സണലിന് ഒറ്റ പോയിന്റും നേടാനായിട്ടില്ല.

ഇന്റർ മിലാനിൽ നിന്ന് 135 ദശലക്ഷം ഡോളർ(ഏകദേശം 1001 കോടി രൂപ) നൽകിയാണ് ലുക്കാകുവിനെ ചെൽസിയിലെത്തിച്ചത്. 2011-2014 സീസണിൽ ചെൽസിക്ക് വേണ്ടി ബൂട്ടണിഞ്ഞ ലുക്കാകു പിന്നീട് വെസ്റ്റ് ബ്രോംവിച്ച്, എവർട്ടൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് കളിച്ചശേഷമാണ് ഇന്ററ്ററിലെത്തിയത്. ഇറ്റാലിയൻ സിരി എ ലീഗിലെ മികച്ച പ്രകടനമാണ് ബെൽജിയൻ താരത്തെ വീണ്ടും ചെൽസിയിലെത്തിക്കാൻ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്.

Tags: chelseabelgiumlukakuchelsea-arsenal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies