ലഹരിക്കൊലപാതകം തുടർക്കഥയാകുന്നു; മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി; ആശുപത്രിയിൽ എത്തിച്ചത് ബൈക്ക് അപകടമെന്ന വ്യാജേന
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലഹരിക്കൊലപാതകം. ലഹരിക്കടിമയായ മകന്റെ ക്രൂരമർദനത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവ് മരണത്തിന് കീഴടങ്ങി. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ ...