ആദ്യം വെള്ളപ്പൊക്കം, പിന്നാലെ വരൾച്ച; ചെനാബ് നദിയിൽ നിന്നുള്ള ജലമൊഴുക്ക് ഇന്ത്യ വെട്ടിക്കുറച്ചു; ജലയുദ്ധം കൊണ്ട് മുറിവേറ്റ് പാകിസ്താൻ
ന്യൂഡൽഹി: പ്രളയത്തിനും വരൾച്ചയ്ക്കും ഒരു നാടിനെ മുടിക്കാം. രണ്ടും മാറിമാറി വന്നാലോ നാടിന്റെ ഗതി അധോഗതിയാകും. പാകിസ്താൻ കടന്നു പോകുന്നത് ഇത്തരം ഒരു പ്രവചനാതീതമായ സ്ഥിതിയിലൂടെയാണ്. പഹൽഗാം ...



