ആദ്യം വെള്ളപ്പൊക്കം, പിന്നാലെ വരൾച്ച; ചെനാബ് നദിയിൽ നിന്നുള്ള ജലമൊഴുക്ക് ഇന്ത്യ വെട്ടിക്കുറച്ചു; ജലയുദ്ധം കൊണ്ട് മുറിവേറ്റ് പാകിസ്താൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യം വെള്ളപ്പൊക്കം, പിന്നാലെ വരൾച്ച; ചെനാബ് നദിയിൽ നിന്നുള്ള ജലമൊഴുക്ക് ഇന്ത്യ വെട്ടിക്കുറച്ചു; ജലയുദ്ധം കൊണ്ട് മുറിവേറ്റ് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2025, 12:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രളയത്തിനും വരൾച്ചയ്‌ക്കും ഒരു നാടിനെ മുടിക്കാം. രണ്ടും മാറിമാറി വന്നാലോ നാടിന്റെ ​ഗതി അധോ​ഗതിയാകും. പാകിസ്താൻ കടന്നു പോകുന്നത് ഇത്തരം ഒരു പ്രവചനാതീതമായ സ്ഥിതിയിലൂടെയാണ്. പഹൽ​ഗാം ഭീകരാക്രണത്തിന് ശേഷം പാകിസ്താനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ചെനാബ് നദിയിൽ നിന്നുള്ള ജലമൊഴുക്ക് ഇന്ത്യ വെട്ടിക്കുറച്ചു. ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലപ്രവാഹമാണ് താൽക്കാലികമായി നിർത്തിവച്ചത്.

‍ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലിൽ നിന്നുള്ള ജലമൊഴുക്ക് തടയാനും ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ജമ്മുകശ്മീരിലെ റംബാൻ ജില്ലയിലാണ് ബാഗ്ലിഹാർ പദ്ധതി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച ഉറി അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിന് പിന്നാവെ പാകിസ്താനിലെ പലയിടങ്ങളിലും പ്രളയ സമാനമായ സാഹചര്യമായിരുന്നു. അക്രമണത്തിന് പിന്നാലെ സിന്ധു നദിജലക്കരാറും ഇന്ത്യ മരവിച്ചിരുന്നു.

കാർഷിക- ജലവൈദ്യുത ഉൽപാദനത്തിനാണ് ബാഗ്ലിഹാർ അണക്കെട്ടിൽ നിന്നുള്ള ജലം പാകിസ്താൻ പ്രധാനമായും ഉപയോ​ഗിക്കുന്നത്.  ജലമൊഴുക്ക് കുറയുന്നതോടെ വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിലാകും. ഒപ്പം കാർഷിക മേഖലയിലും വൻ തിരിച്ചടി നേരിടും. വെള്ളം തടയാനുള്ള ഇന്ത്യയുടെ ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. തിരിച്ചടിയിൽ നിന്നും ഒരടി പിറകോട്ടില്ലെന്ന വ്യക്തമായ മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യയുടെ പുതിയ നീക്കം.

Tags: Pahalgam terror attackChenab
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies