അടിച്ചുകൊന്നത് സ്വബോധത്തിൽ; ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പൊലീസ്; ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ
എറണാകുളം: ചേന്ദമംഗലം കൂട്ടക്കൊലയിൽ പ്രതി റിതു റിമാൻഡിൽ. 14 ദിവസത്തേക്കാണ് പറവൂർ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്. റിതുവിനെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് അടുത്ത ദിവസം ...


