ചേന്ദമംഗലം കൈത്തറി: വിവാഹ വേദികളിൽ രാജകീയ ഭാവം പകർന്ന് കേളത്തിലെ തനത് കൈത്തറി
കേരളീയ വിവാഹങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമായി കൈത്തറിവസ്ത്രങ്ങൾ മാറിക്കഴിഞ്ഞു. വധൂവരന്മാർ ധരിക്കുന്ന വസ്ത്രങ്ങൾ മാത്രമല്ല, ബന്ധുമിത്രാദികൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങളും ഇപ്പോൾ കൈത്തറി വസ്ത്രങ്ങളായി മാറിക്കഴിഞ്ഞു. കേരളത്തിന് സ്വയമേവ ...

