ചേന്ദമംഗലം കൈത്തറി: വിവാഹ വേദികളിൽ രാജകീയ ഭാവം പകർന്ന് കേളത്തിലെ തനത് കൈത്തറി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചേന്ദമംഗലം കൈത്തറി: വിവാഹ വേദികളിൽ രാജകീയ ഭാവം പകർന്ന് കേളത്തിലെ തനത് കൈത്തറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2025, 10:27 pm IST
FacebookTwitterWhatsAppTelegram

കേരളീയ വിവാഹങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമായി കൈത്തറിവസ്ത്രങ്ങൾ മാറിക്കഴിഞ്ഞു. വധൂവരന്മാർ ധരിക്കുന്ന വസ്ത്രങ്ങൾ മാത്രമല്ല, ബന്ധുമിത്രാദികൾക്ക് ധരിക്കാനുള്ള വസ്ത്രങ്ങളും ഇപ്പോൾ കൈത്തറി വസ്ത്രങ്ങളായി മാറിക്കഴിഞ്ഞു. കേരളത്തിന് സ്വയമേവ വളരെ മികച്ച ഒരു കൈത്തറി പാരമ്പര്യമുണ്ട്. ബാലരാമപുരം കൈത്തറി, കുത്താമ്പുള്ളി കൈത്തറി എന്നിവ പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു കൈത്തറി സമ്പ്രദായമാണ് ചേന്ദമംഗലം കൈത്തറി.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ബാലരാമപുരം കൈത്തറിഗ്രാമം തിരുവനന്തപുരത്താണ്, കുത്താമ്പുള്ളി കൈത്തറിഗ്രാമം പാലക്കാടാണ്. അതേ പോലെ കേരളത്തിന്റെ കൈത്തറി കലാപാരമ്പര്യത്തിന്റെ നീണ്ട പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ചേന്ദമംഗലം, കൈത്തറി നിർമ്മാണത്തിൽ പ്രാവീണ്യമുള്ള കരകൗശല വിദഗ്ധരുടെ ഒരു മനോഹരമായ ഗ്രാമമാണ്. എറണാകുളം ജില്ലയിലാണ് ജിഐ ടാഗിംഗ് ഉള്ള ഈ പുരാതന കൈത്തറി ഗ്രാമം.ചേന്ദമംഗലം കേരളത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള തുണിത്തരങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു പ്രദേശമായി കണക്കാക്കപ്പെടുന്നു. ‘സെറ്റ്-മുണ്ട്’, ടു-പീസ് വസ്ത്രം, വിവാഹങ്ങൾക്കുള്ള കസവ് സാരി, ‘തോർത്ത്’ തുടങ്ങിയ ആധികാരിക കേരള വസ്ത്രങ്ങൾ നിർമ്മിക്കുന്നതിൽ ചേന്ദമംഗലം നെയ്‌ത്തുകാർ വിദഗ്ധരാണ്.

കാലങ്ങളായി പുളിയിലക്കര ബോർഡർ ഉള്ള ചേന്ദമംഗലം സാരികൾ ഇപ്പോൾ കാലികമായ രൂപങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് നെയ്തെടുക്കുന്നത്. പുതിയ ടെക്നോളജികൾ ഉപയോഗിച്ചുള്ള ഡിസൈനിങ് സമ്പ്രദായങ്ങൾ ഇന്നത്തെ യുഗവുമായി സമന്വയിപ്പിക്കാൻ നെയ്‌ത്തുകാരേ സഹായിക്കുന്നു.

പതിനേഴാം നൂറ്റാണ്ട് മുതൽ ദേവാങ് ചെട്ടിയാർ സമൂഹത്തിന്റെ കൈത്തറി കേന്ദ്രമായി ഈ പ്രദേശം അഭിവൃദ്ധി പ്രാപിച്ചിരുന്നു. ഈ വംശത്തിലെ ഒരു വ്യാപാരി രാജാവിന് ഏറ്റവും മികച്ച തുണിത്തരങ്ങൾ സമ്മാനിച്ചതോടെയാണ് ചേന്ദമംഗലം കൈത്തറിയുടെ കഥ പാലിയം കൊട്ടാരത്തിൽ എത്തിയത് . കാലക്രമേണ അത് “ഒരു ബ്രാൻഡായി വളർന്നു”, അതോടെ നൂറുകണക്കിന് ആളുകൾ ഈ വ്യവസായത്തിൽ ജോലി ചെയ്യാൻ തുടങ്ങി.

ചേന്ദമംഗലം പഞ്ചായത്തിലെ കിഴക്കുംപുറം കോറ്റാട്ടാൽ പ്രദേശത്താണ് കൈത്തറി ഗ്രാമം.2022 നവംബറിൽ ഈ ഗ്രാമത്തിനു ശിലയിട്ടു. കൈത്തറിയുടെ വളർച്ചയ്‌ക്ക് പുതിയ സാദ്ധ്യതകൾ കണ്ടെത്തുക, ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ചേന്ദമംഗലം ഹാൻസ്, വീവേഴ്സ് യാൺ സംഘങ്ങളുടെ രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് കൈത്തറിഗ്രാമം നിർമ്മിക്കുന്നത്.

Tags: SUBChendamangalam Handloom
ShareTweetSendShare

More News from this section

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

More Matrimony News

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; ഡ്യൂട്ടിക്കിടെ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies