ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ
ചെന്നൈ: ലോക ചാമ്പ്യന്‍ ഡി. ഗുകേഷിന് ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് 2026 ചെസ് ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത തിരിച്ചടി. ഫ്രാന്‍സിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ അലിറേസ ഫിറൂസ്ജയോടാണ് രണ്ടാം റൗണ്ടില്‍ ...

