ജനിച്ച സ്ഥലത്തിലും കള്ളക്കളി? സൗരവ് ദാസിന്റെ പാസ്പോർട്ട് പിടിച്ചെടുക്കാൻ നടപടികളുമായി ചെന്നൈ പാസ്പോർട്ട് ഓഫീസ്; വിദേശയാത്രയ്ക്ക് വിലക്ക് വീഴും
ചെന്നൈ: പാറ്റ പാർട്ടി വക്താവ് സൗരവ് ദാസിന്റെ പാസ്പോർട്ടിൽ ജന്മസ്ഥലം സംബന്ധിച്ച് പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് പാസ്പോർട്ട് പിടിച്ചെടുക്കുന്നതിനുള്ള നടപടികളുമായി ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ്. അതിൻറെ ...

