മഞ്ഞപ്പടയുടെ മനം നിറച്ച് ദിമിത്രിയോസ് ഡയമന്റകോസ്; ഗോൾ മഴയിൽ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി ചെന്നൈ
കൊച്ചി: ഐസ്എല്ലിൽ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി ചെന്നൈയിൻ എഫ്സി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് വീതം ഗോളുകളാണ് നേടിയത്. ഇരുഭാഗത്ത് ...

