Chenthamara - Janam TV
Saturday, November 8 2025

Chenthamara

ദൃക്സാക്ഷികളില്ല, കേട്ടുകേൾവിയിൽ അറസ്റ്റ് ചെയ്തു, നിരപരാധിത്വം തെളിയിക്കാൻ അവസരം വേണം; ജാമ്യാപേക്ഷയുമായി ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ജാമ്യം തേടി കോടതിയിൽ അപേക്ഷ നൽകി. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ‍ഹർജി അടുത്ത ദിവസം ...

ചെയ്ത കൊടുംക്രൂരതയ്‌ക്ക് 100 വർഷം ശിക്ഷിച്ചോളൂവെന്ന് പറഞ്ഞ ചെന്താമര, മൊഴിമാറ്റി; കുറ്റസമ്മതമില്ല, നിലപാട് മാറ്റം അഭിഭാഷകനെ കണ്ടതോടെ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചെന്താമരയുടെ നിലപാട് മാറ്റം. അഭിഭാഷകൻ ജേക്കബ് മാത്യുവാണ് പ്രതി ചെന്താമരയ്ക്ക് ...

“സുധാകരനെയും അമ്മയേയും വെട്ടിവീഴ്‌ത്തി; കൊടുവാൾ വീട്ടിൽ വച്ച് പാടത്തിലൂടെ ഓടി, മലകയറി, പൊലീസ് ജീപ്പ് മലമുകളിൽ നിന്ന് നിരീക്ഷിച്ചു” വിവരിച്ച് ചെന്താമര

പാലക്കാട്: കനത്ത സുരക്ഷയിൽ ചെന്താമരയെ നെന്മാറയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്. സുധാകരനെയും ലക്ഷ്മിയേയും കൊലപ്പെടുത്തിയതും ശേഷം ഫോൺ ഉപേക്ഷിച്ച് രക്ഷപ്പെട്ടതും മലയിൽ ഒളിച്ചിരുന്നതുമെല്ലാം ചെന്താമര വിശദീകരിച്ചു. അഞ്ഞൂറോളം ...

ചെന്താമര നെന്മാറയിൽ; വലയം തീർത്ത് 500ഓളം പൊലീസുകാർ; രക്ഷപ്പെട്ടതും ഒളിച്ചിരുന്നതും വിവരിച്ച് പ്രതി; തെളിവെടുപ്പിന് സഹകരിച്ച് നാട്ടുകാർ

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയൻ കോളനിയിലും, പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും, ലക്ഷ്മിയെയും വെട്ടി വീഴ്ത്തിയതും, ശേഷം ...

വിശദമായി ചോദ്യം ചെയ്യണം : ചെന്താമരക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത് . രണ്ടുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ...

“എന്നെ വേ​ഗം ശിക്ഷിക്കൂ.. 100 വർഷം ജയിലിലടയ്‌ക്കൂ”; കോടതിയിൽ ചെന്താമര; 14 ദിവസം റിമാൻഡിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര റിമാൻഡിൽ. ഫെബ്രുവരി 12 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തുടർന്ന് ആലത്തൂർ സബ് ജയിലിൽ ...

ചെന്താമര അതിവിദഗ്ധനായ കുറ്റവാളി; കൊലചെയ്തത് ആസൂത്രിതമായി ; പാലക്കാട് ജില്ലാ പൊലീസ് മേധാവി

പാലക്കാട്: നെന്മാറ ഇരട്ടകൊലപാതകക്കേസ് പ്രതി അതിവിദഗ്ധനായ കുറ്റവാളിയാണെന്നു പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ. ചെന്താമരയുടെ പ്രകൃതം കടുവയെ പോലെയെന്ന് പൊലീസ്. ഒന്നര ദിവസം പ്രതി വനത്തിൽ ...

ഇരട്ടക്കൊലക്കേസിൽ ഗുരുതര വീഴ്ച പറ്റി; നെന്മാറ സ്റ്റേഷൻ എസ്എച്ച്ഓയ്‌ക്ക് സസ്പന്‍ഷന്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ എസ്എച്ച്ഓയ്‌ക്ക് സസ്പന്‍ഷന്‍.ന്‍എസ്എച്ച്ഒ മഹേന്ദ്ര സിംഹനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തത്. ഗുരുതര വീഴ്ച പറ്റിയെന്ന എസ്പിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. ...

ചെന്താമരയെ എത്തിച്ച സ്‌റ്റേഷനിൽ നാടകീയ രംഗങ്ങൾ: ലാത്തിച്ചാർജ്; പെപ്പർ സ്പ്രേ ; ഒടുവിൽ രഹസ്യമായി ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റി

പാലക്കാട് : നെന്‍മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി എത്തിച്ച സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ. പിടികൂടിയ ശേഷം വൈദ്യ പരിശോധന നടത്തിയ ...

ഒടുവിൽ ചെന്താമര പിടിയിൽ; കനത്ത ജനരോഷം; സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം

നെന്മാറ:നെന്‍മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി. പോത്തുണ്ടി മലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. രാപകലുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ചെന്താമരയെ രാത്രി വൈകി പിടികൂടിയത്. ...

നാട്ടുകാർ കണ്ടത് ചെന്താമരയെ തന്നെ! പോത്തുണ്ടിയിൽ നിന്ന് ഓടിരക്ഷപ്പെട്ടെന്ന് വിവരം; പ്രതിയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം

പാലക്കാട്: കൊലക്കേസിൽ ജാമ്യത്തിലറങ്ങി രണ്ടുപേരെ വെട്ടിക്കാെന്ന പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ നാട്ടുകാർ കണ്ടെന്ന് വിവരം. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. രണ്ടുദിവസമായി പ്രതിക്കായി വ്യാപക തെരച്ചിലാണ് ...

ജാമ്യത്തിലിറങ്ങി, കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി; നെന്മാറ സ്വദേശി ചെന്താമരയ്‌ക്കായി തെരച്ചിൽ ഊർജ്ജിതം

പാലക്കാട്: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറയിലാണ് സംഭവം. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ചെന്താമരയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ...