തികഞ്ഞ അനാസ്ഥ; ദേവസ്വം ബോർഡിന്റെ കണ്ണ് വരുമാനത്തിൽ മാത്രം; അറ്റകുറ്റപ്പണികൾ നടത്താതെ ക്ഷേത്രങ്ങളെ നശിപ്പിക്കുന്നു; അമർഷത്തിൽ ഭക്തർ
തിരുവനന്തപുരം: ആര്യശാല ചെന്തിട്ട ദേവീ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ തിരുവിതാകൂർ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം ശക്തം. ആയിരത്തിലേറെ വർഷം പഴക്കമുള്ള പുരാതന ക്ഷേത്രത്തിനാണ് അഗ്നിബാധയെ തുടർന്ന് ...

