തികഞ്ഞ അനാസ്ഥ; ദേവസ്വം ബോർഡിൻ്റെ കണ്ണ് വരുമാനത്തിൽ മാത്രം; അറ്റകുറ്റപ്പണികൾ‌ നടത്താതെ ക്ഷേത്രങ്ങളെ നശിപ്പിക്കുന്നു; അമർഷത്തിൽ ഭക്തർ
Tuesday, September 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തികഞ്ഞ അനാസ്ഥ; ദേവസ്വം ബോർഡിന്റെ കണ്ണ് വരുമാനത്തിൽ മാത്രം; അറ്റകുറ്റപ്പണികൾ‌ നടത്താതെ ക്ഷേത്രങ്ങളെ നശിപ്പിക്കുന്നു; അമർഷത്തിൽ ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2024, 12:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആര്യശാല ചെന്തിട്ട ദേവീ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ തിരുവിതാകൂർ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം ശക്തം. ആയിരത്തിലേറെ വർഷം പഴക്കമുള്ള പുരാതന ക്ഷേത്രത്തിനാണ് അ​ഗ്നിബാധയെ തുടർന്ന് കേടുപാട് സംഭവിച്ചത്. ദേവസ്വം ബോർഡിന് വരുമാനം മാത്രമാണ് ലക്ഷ്യമെന്നും ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായതൊന്നും ദേവസ്വം ബോർഡ് ചെയ്യുന്നില്ലെന്നും ഭക്തർ ആരോപിക്കുന്നു.

കെട്ടിടത്തിലും വൈദ്യുത ഉപകരണങ്ങളിലും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താറിലെന്നാണ് നാട്ടുകാർ പറയുന്നത്. നവരാത്രി ആഘോഷനാളുകളിൽ പത്മനാഭപുരത്ത് നിന്നെത്തുന്ന സരസ്വതി ദേവിയെ കുടിയിരുത്തുന്നത് ചെന്തിട്ട ക്ഷേത്രത്തിലാണ്. ഇത്രയേറെ പ്രാധാന്യം അർഹിക്കുന്ന ക്ഷേത്രത്തെയാണ് ദേവസ്വം ബോർഡ് അവ​ഗണിക്കുന്നതെന്ന ആരോപണം ശക്തമാണ്.

ദേവിയുടെ പ്രധാന പ്രതിഷ്ഠയ്‌ക്ക് മുന്നിൽ നാലമ്പലത്തിന് വലതുവശത്തായി കളം വരയ്‌ക്കുന്ന മുറിയിലാണ് ആ​ദ്യം തീപിടിച്ചത്. തീ ആളി പടർന്ന് മേ‌ൽക്കൂരയും പൂജാ സാമ​ഗ്രികളും കത്തി നശിച്ചു. മേൽക്കൂരയിലെ തടികൾ കത്തിക്കരിഞ്ഞ് ഓടുകളും തകർന്നു. അയൽവാസികളാണ് തീ ക‌ത്തുന്നത് ആദ്യം കാണുന്നത്. തുടർന്ന് അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാൻ സാധിച്ചത്.

Tags: Thiruvithamkoor DevaswamChenthitta Devi Temple
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നു; യാത്രക്കാരിയുടെ കാലിന് പരിക്ക്

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

വാണിയമ്പലത്ത് വയോധികനെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

‘നമ്മൾ ബേപ്പൂർ കോർ ടീം’ വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നിൽ ഹവാല ഇടപാട്?? മുഹമ്മദ് റിയാസിന്റെ ഓഫീസും അന്വേഷണ പരിധിയിൽ; ഹവാല ഇടപാടിൽ സ്റ്റാഫിനെയും ഉപയോഗിച്ചെന്ന് ഇഡി

മദ്യലഹരിയില്‍ നടുറോഡില്‍ തര്‍ക്കം; തടയാനെത്തിയ നാല് പൊലീസുകാര്‍ക്ക് മര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Latest News

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിത്തം; ബെലഗാവിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

വീണ വിജയന്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ഇഡി; ഡയറിയും വാട്സാപ് ചാറ്റുകളും തെളിവുകള്‍; പൊലീസ് മേധാവിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്

കട്ടപ്പനയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ അധ്യാപിക മരിച്ചു; അപകടം മകളെ കൂട്ടാന്‍ വിമാനത്താവളത്തിലേക്ക് പോകവേ

ആഗോള ധ്രുവീകരണത്തിനിടയിലും സമവായം സാധ്യമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടി വിജയകരമെന്ന് ജയശങ്കര്‍

പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

ദേശീയപാതകളിലെ ടോള്‍ പ്ലാസകള്‍ ബാരിയര്‍ രഹിതമാകും; 2027 മാര്‍ച്ചോടെ പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കേന്ദ്രം

മാസപ്പടി കേസില്‍ കുറ്റപത്രം ഉടന്‍; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ഇഡിയുടെ ചോദ്യം ചെയ്യലില്‍, അന്വേഷണം അവസാനഘട്ടത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies