ചെറി വസന്തം ആസ്വദിക്കാൻ ജപ്പാനിലേക്ക് പറക്കേണ്ട; ബ്ലോസം ഫെസ്റ്റിവലിന് അണിഞ്ഞൊരുങ്ങി ഷില്ലോംഗ് നഗരം
ചെറി വസന്തം കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഏതൊരു സഞ്ചാരിയും ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ ഇത് കാണാൻ ജപ്പാനിലെത്തേണ്ടേ എന്ന ധാരണയിലാണ് മിക്ക വിനോദ സഞ്ചാരികളും. എന്നാൽ ഇനി മറ്റൊരു രാജ്യത്തേക്ക് ...

