ചെറി വസന്തം ആസ്വദിക്കാൻ ജപ്പാനിലേക്ക് പറക്കേണ്ട; ബ്ലോസം ഫെസ്റ്റിവലിന് അണിഞ്ഞൊരുങ്ങി ഷില്ലോംഗ് നഗരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെറി വസന്തം ആസ്വദിക്കാൻ ജപ്പാനിലേക്ക് പറക്കേണ്ട; ബ്ലോസം ഫെസ്റ്റിവലിന് അണിഞ്ഞൊരുങ്ങി ഷില്ലോംഗ് നഗരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 07:42 pm IST
Facebook
Twitter
WhatsAppTelegram

ചെറി വസന്തം കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഏതൊരു സഞ്ചാരിയും ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ ഇത് കാണാൻ ജപ്പാനിലെത്തേണ്ടേ എന്ന ധാരണയിലാണ് മിക്ക വിനോദ സഞ്ചാരികളും. എന്നാൽ ഇനി മറ്റൊരു രാജ്യത്തേക്ക് ഇതിന് വേണ്ടി പറക്കണ്ട. ഇന്ത്യയിലും ഈ വസന്തമുണ്ട്. ചെറി പൂവുകൾ പൂത്ത് നിൽക്കുന്ന മനോഹരമായ കാഴച നമ്മുടെ ഭാരതത്തിലും ഇനി കാണാം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത് മേഘാലയിലെ ഷില്ലോംഗിലാണ്.

അമേരിക്കയിലും ജപ്പാനിലുമെല്ലാം ഏപ്രിൽ മുതലാണ് ചെറി പൂക്കൾ പൂക്കുന്നത്. എന്നാൽ ഷില്ലോംഗിൽ ചെറി വസന്തമെത്തുന്നത് നവംബറിലാണ്. ഈ സമയം സ്വദേശികളും വിദേശികളുമായ നിരവധി ആളുകളാണ് കാഴ്ച ആസ്വദിക്കുന്നതിനായി എത്തുന്നത്. സഞ്ചാരികൾക്ക് വേണ്ടിയാണ് യഥാർത്ഥത്തിൽ ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത്.

മേഘാലയിലെ തന്നെ ഏറ്റവും വലിയ ഫെസ്റ്റിവലിൽ ഒന്നാണ് ബ്ലോസം ഫെസ്റ്റിവൽ. ചെറി വസന്തത്തിന്റെ മനോഹരമായ കാഴ്ചകൾക്കൊപ്പം തന്നെ മേഘാലയിലെ സാംസ്‌കാരിക വൈവിധ്യങ്ങൾ ആസ്വദിക്കുന്നതിന് വേണ്ടിയുള്ള അവസരം കൂടിയാണ് ഫെസ്റ്റിവൽ. ഇവിടുത്തെ മികച്ച കാലാവസ്ഥയും മനോഹരമായ കാഴ്ചകളും സഞ്ചാരികളെ വളരെയധികം കർഷിക്കുന്നു.

നവംബർ 17 മുതൽ 19 വരെയാണ് ഈ വർഷത്തെ ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത്. ഷില്ലോംഗിലെ മാവ്‌ലസ്‌നെയിലുള്ള ആർബിഡിഎസ് കോംപ്ലക്‌സിലാണ് ഇത്തവണത്തെ ഫെസ്റ്റിവൽ അരങ്ങേറുന്നത്. 1200 രൂപ മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ഒരു ദിവസത്തേക്ക് മാത്രമായും മൂന്ന് ദിവസത്തേക്കുള്ള പാക്കേജായും ടിക്കറ്റുകൾ ഓൺലൈൻ മുഖേന ബുക്ക് ചെയ്യാവുന്നതാണ്.

Tags: shillongCherryBlossom
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies