കാണികളുടെ ശ്രദ്ധ എന്റെ വസ്ത്രത്തിലും മുടിയിലും, പെരുമാറ്റം വേദനിപ്പിച്ചു; വനിതാ താരങ്ങളോട് കാണികൾ മോശമായി പെരുമാറുന്നു: ചെസ് താരം ദിവ്യ ദേശ്മുഖ്
ചെസ് ടൂർണമെന്റിൽ കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യൻ മാസ്റ്റർ ദിവ്യ ദേശ്മുഖ്. നെതർലൻഡ്സിലെ വിജ്ക് ആൻ സീയിൽ അടുത്തിടെ സമാപിച്ച ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ...

