കാണികളുടെ ശ്രദ്ധ എന്റെ വസ്ത്രത്തിലും മുടിയിലും, പെരുമാറ്റം വേദനിപ്പിച്ചു; വനിതാ താരങ്ങളോട് കാണികൾ മോശമായി പെരുമാറുന്നു: ചെസ് താരം ദിവ്യ ദേശ്മുഖ്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കാണികളുടെ ശ്രദ്ധ എന്റെ വസ്ത്രത്തിലും മുടിയിലും, പെരുമാറ്റം വേദനിപ്പിച്ചു; വനിതാ താരങ്ങളോട് കാണികൾ മോശമായി പെരുമാറുന്നു: ചെസ് താരം ദിവ്യ ദേശ്മുഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 06:32 pm IST
Facebook
Twitter
WhatsAppTelegram

ചെസ് ടൂർണമെന്റിൽ കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യൻ മാസ്റ്റർ ദിവ്യ ദേശ്മുഖ്. നെതർലൻഡ്‌സിലെ വിജ്ക് ആൻ സീയിൽ അടുത്തിടെ സമാപിച്ച ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് ചെസ് ടൂർണമെന്റിൽ വച്ചാണ് തനിക്ക് കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടേണ്ടി വന്നതെന്ന് താരം പറഞ്ഞു. മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ കാണികൾ ശ്രദ്ധിച്ചത് തന്റെ വസ്ത്രം, മുടി, ഉച്ചാരണം എന്നിവയിലാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് 18-കാരിയായ ദിവ്യ സ്ത്രീവിരുദ്ധതയെ കുറിച്ചും ലിംഗവിവേചനത്തെ കുറിച്ചും തുറന്നടിച്ചത്.

‘ഞാൻ ഉൾപ്പെടെയുള്ള കായിക താരങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റി നിങ്ങളെ അറിയിക്കണമെന്നുണ്ടായിരുന്നു. ടൂർണമെന്റ് അവസാനിക്കാൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. ചെസ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന വനിതാ താരങ്ങളോടുള്ള കാണികളുടെ മോശം പെരുമാറ്റം ഏറെയായി ശ്രദ്ധിക്കാറുണ്ട്. ഇക്കാര്യം മറ്റ് പല വ്യക്തികളും എന്നോട് സംസാരിച്ചിട്ടുണ്ട്. വ്യക്തിപരമായി മികച്ച പ്രകടനം കാഴ്ചവച്ച ടൂർണമെന്റാണിത്. അതിൽ എനിക്ക് അഭിമാനമുണ്ട്. ഈ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്താനായതിൽ അഭിമാനമുണ്ട്. പക്ഷേ തന്നെ വേദനിപ്പിച്ചത് കാണികളുടെ പെരുമാറ്റമാണ്’.

‘മത്സരമൊഴിക്കെ ബാക്കി എല്ലാ കാര്യങ്ങളും കാണികൾ ശ്രദ്ധിച്ചു. വസ്ത്രങ്ങൾ, മുടി, ഉച്ചാരണം, തുടങ്ങി ലോകത്തിലെ അപ്രസക്തമായ മുഴുവൻ കാര്യങ്ങളാണ് അവർ ശ്രദ്ധിച്ചത്. ഇത് കേട്ടപ്പോൾ തന്നെ അസ്വസ്ഥത തോന്നി. സ്ത്രീകൾ ചെസ് കളിക്കുമ്പോൾ അവരുടെ കഴിവ് അവഗണിക്കപ്പെടുന്നുവെന്നത് സങ്കടകരമായ കാര്യമാണ്. അതാണ് യാഥാർത്ഥ്യം. വളരെ കുറച്ച് വിഭാഗം മാത്രമാണ് മത്സരങ്ങളിൽ ശ്രദ്ധിക്കുന്നത്. മറ്റുള്ളവർ ശ്രദ്ധിക്കുന്നത് അവരുടെ സൗന്ദര്യവും മറ്റുമാണ്. -ദിവ്യ ദേശ്മുഖ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

Tags: chess playerdivya deshmugh
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

Latest News

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies